ആ കണ്ണാടി ചില്ലിലെഴുതിയിരിക്കുന്നതും കാണുന്നതും ഒരിക്കലും സത്യമായി പുലരാതിരിക്കട്ടേ.....
നിയമങ്ങളും നൂലാമാലകളും ജീവിതാവസാനം വരെ പിന്തുടരും എന്നു ചിന്തിക്കുന്നവരുടെ ഓര്മക്കായ്....
നാളെ ഇതേ നിയമങ്ങളുടെയും നൂലാമാലകളുയും പേരില്‍ ഇവിടെ നമ്മുടെ ജീവിതം അവസാനിച്ചേക്കാം...
1 comment:
ആദ്യത്തെ ചിത്രം ഇതു പോലെ ശരിയാക്കി എടുത്ത ആളെ സമ്മതിയ്ക്കണം.
ഒരിയ്ക്കലും അങ്ങനെ ആകാതിരിയ്ക്കട്ടെ!
Post a Comment