ഇതെന്റെ കടിഞൂല്‍ പോസ്റ്റും കടുഞൂല് ബ്ലോഗുമാണ്.
ഈ ബൂലോകത്തെ അന്തേവാസികളോട് ഈ അവസരത്തില്‍ എനിക്ക് ഒന്നേപറയാനൊള്ളൂ.....നിങ്ങളെല്ലാവരും ചേര്‍ന്നെന്നെ കടിച്ചുകീറി ആകെ ഹലാക്കിന്റെ അവിലുംകഞി പരുവത്തിലാക്കരുതേ...
ഒരല്‍പ്പം ജീവന് ബാക്കി വെക്കണം......
ഈ ബൂലോകത്തേക്ക് കടന്നുവരുന്ന പുതുമുഖങ്ങളെ റാഗ് ചെയ്തു കൊല്ലുന്നവര്‍ക്ക് നിങ്ങളൊരു മാത്രകാ പുരുഷോത്തമന്മാരാകണം...
പിന്നെ ധാരാളം കമന്റുകള്‍ വേന്റിവരും...നമുക്ക് കമണ്ട്രി തയ്യാറാക്കേണ്ടേ.....???????
Thursday, June 5, 2008
Subscribe to:
Post Comments (Atom)
3 comments:
ithenganey malayalam??
ഈ ചോദ്യങ്ങട് മനസ്സിലായില്ലാ.....
ne engana malayalathil ezhuthiyathennu...shoo mandan
Post a Comment