Tuesday, June 10, 2008

ചിന്തിക്കാനായി രണ്ട് ചിത്രങ്ങള്‍....

അവാര്‍ഡ് നേടിയ പരസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ എന്റെ ഒരു സുഹ്രുത്ത് അയച്ചു തന്നതാണീ ചിത്രങ്ങള്‍...ചിലപ്പോ നിങ്ങളിത് കണ്ടിട്ടുണ്ടാകാം...



ആ കണ്ണാടി ചില്ലിലെഴുതിയിരിക്കുന്നതും കാണുന്നതും ഒരിക്കലും സത്യമായി പുലരാതിരിക്കട്ടേ.....


നിയമങ്ങളും നൂലാമാലകളും ജീവിതാവസാനം വരെ പിന്തുടരും എന്നു ചിന്തിക്കുന്നവരുടെ ഓര്‍മക്കായ്....

നാളെ ഇതേ നിയമങ്ങളുടെയും നൂലാമാലകളുയും പേരില്‍ ഇവിടെ നമ്മുടെ ജീവിതം അവസാനിച്ചേക്കാം...

1 comment:

ശ്രീ said...

ആദ്യത്തെ ചിത്രം ഇതു പോലെ ശരിയാക്കി എടുത്ത ആളെ സമ്മതിയ്ക്കണം.

ഒരിയ്ക്കലും അങ്ങനെ ആകാതിരിയ്ക്കട്ടെ!