D U B A Y K K A RA N

കരിവാരം...!!!

കരിവാരം...!!!
അവരെ കരിവാരിയെറിയൂ....

ആരാണു ഞാന്‍...?

My photo
D U B A Y K K A R A N
എന്നെ പറ്റി ചോദിച്ചാല്‍ എനിക്കുള്ളത് ഒരു മറു ചോദ്യം..... ''ഇതീ കൂടുതലിനി എന്നാ...പറ്റാനാ......???????'' ഇപ്പൊ ഞാനിങനെ ആലോചിക്കുകയാ...... എന്തിന്റെ അസുഖമായിരുന്നെനിക്ക്.....? മര്യാദക്ക് വല്ല പെമ്പിള്ളാര്ടേം വായീ നോക്കി നടക്കേണ്ട സമയത്താണ് ഈ മരുഭൂമീല് വന്ന് കമ്പ്യൂട്ടറിന്റെ മുമ്പീ കുത്തിയിരുന്നുറങ്ങുന്നത്... എന്റെ സങ്കടം ഞാന്‍ ആരോട് പറയും....?????? ചോദിച്ചതോണ്ട് ഏതായാലും പറയാം..... മലപ്പുറം ജില്ലയിലെ പാണ്ടിക്കട് എന്ന കൊചു ഗ്രാമത്തില്‍ ഒരു സാദാരണ കുടുംബത്തില്‍ ജനിച്ചു... എടുത്ത് പറയാന്‍ ഒന്നുമില്ലാത്ത പഠനകാലം.....ചില ചില്ലറ കലാപരിപാടികള്‍ ഒപ്പിച്ചതൊഴിച്ചാല്‍ മറ്റാര്‍ക്കും ഉപദ്രവമില്ലാത്ത ഞാനും എന്റെ ചുവന്ന ചട്ടയുള്ള ഒരു നോട്ട് ബുക്കും പിന്നെ അദുത്തറിയുന്ന ചില സുഹ്ര്ത്തുക്കളും മാത്രമടങ്ങിയ ലോകം....ആ ലോകത്തൂന്ന് ശരീരം പുറത്ത് ചാടിയെങ്കിലും മനസ്സ് പുറത്ത് ചാടുന്നതിന്റെ മുന്‍പ് ദേ കിടക്കണൂ ദുബായീല്...ദുബായ്ക്കാരനായി.... ഇപ്പൊ കണക്കപിള്ളയായി(Accountant) ഒരു ഫുഡ് സ്റ്റഫ് കമ്പനിയീല് ജോലി ചെയ്യുന്നു....
View my complete profile

Tuesday, June 10, 2008

എന്നാല്‍ ആവും വിധം ഞാനും.....


എല്ലാ ബൂലോകവാസികള്‍ക്കും ഇഞ്ചിക്കും പൂര്‍ണ്ണപിന്തുണ....
Posted by D U B A Y K K A R A N at 12:14 PM

No comments:

Post a Comment

Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2008 (5)
    • ▼  June (5)
      • എന്നാല്‍ ആവും വിധം ഞാനും.....
      • ചിന്തിക്കാനായി രണ്ട് ചിത്രങ്ങള്‍....
      • ''....എടുക്കുമ്പോള്‍ വലുതെടുക്കുക, കാരണം അതാണ് നിങ...
      • ആശ നിറവേറ്റാന്‍ ഒരു കൈ സഹായം....
      • കടിഞൂല്‍ പോസ്റ്റ്....!!!